സൗദിയിൽ വാഹനാപകടത്തിൽ മരണപെട്ട കൂടാളി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സൗദിയിൽ വച്ചു കഴിഞ്ഞ പെരുനാൾ ദിവസം ഉണ്ടായ വാഹനാപകടത്തിൽ  കൂടാളി താറ്റിയോട് അത്തിപ്പീടികക്ക് സമീപം കുഞ്ഞിപ്പുരയിൽ ആദർശ് പി.കെ (23 വയസ്സ്) മരണപ്പെട്ടു. അച്ഛൻ കെ.പി.ജയൻ (ബഹ്റിൻ) ,അമ്മ ഉഷ, സഹോദരി അർഷ ,  മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്‍കാരം കാലത്ത് 11 മണിക്ക്.കൂടാളി പഞ്ചായത്ത് പൊതുശ്മശാനത്തിൽ ,


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha