കൊടോളിപ്രം : യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊടോളിപ്രം മേഖലയിലെ പൊതു ഇടങ്ങളിൽ ക്ലോറിനേഷൻ നടത്തി. യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായാണ് പാളാട്, പുൽപ്പക്കരി മേഖലയിലെ പള്ളിയും, കടകളും, ബസ്സ് സ്റ്റോപ്പ് പരിസരങ്ങളും ക്ലോറിനേഷൻ ചെയ്തത്. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, കോൺഗ്രസ്സ് കൊടോളിപ്രം ബൂത്ത് പ്രസിഡന്റ് സൽമാനുൽ ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു