കണിച്ചാര്‍ ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 12 April 2021

കണിച്ചാര്‍ ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്.


കണിച്ചാര്‍:ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം .രണ്ട് പേര്‍ക്ക് പരിക്ക് .മാലൂര്‍ സ്വദേശിയും കേളകം കെ എസ് ഇ ബി ഓഫീസിലെ ലൈന്‍മാനുമായ കോരമ്പത്ത് വിനീഷ്(35),കണിച്ചാര്‍ സ്വദേശി വാത്യാട്ട് എല്‍ദോ(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തലക്ക് പരിക്കേറ്റ വിനീഷിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും ,എല്‍ദോയെ പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.കണിച്ചാറില്‍ നിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന എന്‍ഫീല്‍ഡ് ബൈക്ക് ചാണപ്പാറയില്‍ വച്ച് ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയിടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു

Visit website

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog