ഇരിക്കൂർ ഗ്രാമപഞ്ചായത്ത് കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 45 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് പെരുവളത്തുപറമ്പ് കുളിഞ്ഞ സ്കൂളിൽ വെച്ച് നടന്നു.


രാവിലെ 9.30 മണി മുതൽ 3.30മണി വരെ നടന്ന വാക്സിനേഷൻ ക്യാമ്പിൽ 178 പേർ വാക്സിനേഷൻ എടുത്തു.

ആരോഗൃ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ഫാത്തിമ വാക്‌സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഫീദ, മെമ്പർമാരായ എം.പി അഷ്‌റഫ്‌, നലീഫ ടീച്ചർ, കെ.കവിത,എം.വി മിഥുൻ, മെഡിക്കൽ ഓഫീസർ ഡോ: രമിത, 
ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha