ബൂത്തിൽ മൊബൈൽ കൈവശം വെച്ചതിന് കേസെടുത്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 April 2021

ബൂത്തിൽ മൊബൈൽ കൈവശം വെച്ചതിന് കേസെടുത്തു


തളിപ്പറമ്പ് നഗരസഭയിൽ അക്കിപ്പറമ്പ് സ്കൂൾ 77-എ ബൂത്തിൽ ബൂത്ത് ഏജന്റുമാർ മൊബൈൽ ഫോൺ കൈവശം വെച്ചതിന് പോലീസ് കേസെടുത്തു. മുഹമ്മദ് കൊമ്മച്ചി, പുതിയപുരയിൽ ശിവദാസൻ എന്നിവരുടെ പേരിൽ പ്രിസൈഡിങ് ഓഫീസർ എ.കെ.അപർണയുടെ പരാതിയെത്തുടർന്നാണ് കേസ്. ,

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog