കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് വീണ കൊവിഡ് ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് അവര്‍ തന്റെ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ പിണറായിയിലെ ആര്‍സി അമല സ്കൂളിലാണ് വീണ വിജയന്‍ വോട്ട് ചെയ്തത്.
Tuesday, 6 April 2021
Home
Unlabelled
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്തു
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്തു
About Unknown
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Subscribe to:
Post Comments (Atom)
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു