ആറളം: ശുചിത്വ സുന്ദര ആറളത്തിനായ് അണിചേരൂ : മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആറളം പഞ്ചായത്ത് അഞ്ചാം വാർഡ് വിയ്റ്റ്നാം ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് പരിധിയിൽ ശുചീകരണം നടത്തി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ അംഗങ്ങൾ സന്നദ്ധ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർഡു മെമ്പറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി രാജു ജെ എച്ച് ഐ കണ്ണൻ ആശാ വർക്കർ ബിജി തുടങ്ങിയവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു