റെയില്‍വേ പാളം പുതുക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ നശതാബ്​ദി എക്​പ്രസും, കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി​: റെയില്‍വേ പാളം പുതുക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​.കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്ബര്‍ 02081/ 02082) നാളെ പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യല്‍ (06308), ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ (06307) എന്നിവ ഷൊര്‍ണൂരിനും ആലപ്പുഴക്കുമിടയില്‍ റദ്ദാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha