ഇരിട്ടിയില്‍ കോ​വി​ഡ് മെഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്ബ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഇ​രി​ട്ടി ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ല​ശേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ട്ടി​യി​ല്‍ ര​ണ്ടു ദി​വ​സ​ത്തെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ മെ​ഗാ ക്യാ​മ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫാ​ല്‍​ക്ക​ണ്‍ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​ന്‍​പ​ത്, 16 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ലാ​ണ് ക്യാ​മ്ബ്.
ഇ​രി​ട്ടി മു​നിസി​പ്പാ​ലി​റ്റി, ഉ​ളി​ക്ക​ല്‍, പാ​യം, മു​ഴ​ക്കു​ന്ന്, മാ​ലൂ​ര്‍, പ​ടി​യൂ​ര്‍, തി​ല്ല​ങ്കേ​രി, അ​യ്യ​ന്‍​കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ക്യാ​മ്ബി​ല്‍ പ​ങ്കെ​ടു​ത്ത് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha