വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ​ള​പ​ട്ട​ണം: വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ള​പ​ട്ട​ണം താ​ജു​ല്‍ ഉ​ലൂം യ​തീം​ഖാ​ന​ക്ക് സ​മീ​പ​ത്തു​ള്ള ബൈ​ത്തു​ല്‍ ഹു​ദ​യി​ല്‍ താ​മ​സി​ക്കു​ന്ന പു​തി​യ​പു​ര​യി​ല്‍ ഇ​ബ്രാ​ഹിം ഗുരു​ക്ക​ളാ​ണ്​ (64) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വോ​ട്ടു​ചെ​യ്തു വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം മ​ക്ക​ളു​മൊ​ന്നി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൊ​യ്ത്തും​ക​ട​വ് സ്വ​ദേ​ശി​യാ​ണ്. ഭാര്യ: പി.കെ. സാഹിദ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്‌ (ബ​ഹ്‌​റൈ​ന്‍), സാ​ബി​ത് (സൗ​ദി), ഫാ​ത്തി​മ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha