ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​യ്യി​ല്‍: ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച്‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പെ​രു​ച്ചേ​രി​യി​ലെ പി.​ആ​ര്‍. സ​ജ​യ് (44) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പെ​രു​മാ​ച്ചേ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണു മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്. പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍-​ശാ​ന്ത ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ജി​ത്ത്, സാ​യി ച​ന്ദ്ര​ന്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha