ഇവരുടെ വോട്ട് എല്ലാവര്‍ക്കും വേണം, എന്നാല്‍ അയിത്തം പോകില്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

ഇവരുടെ വോട്ട് എല്ലാവര്‍ക്കും വേണം, എന്നാല്‍ അയിത്തം പോകില്ല

മാഹി: മയ്യഴിയില്‍ ഇന്ന് വൈകിട്ട് 7 മണിക്ക് പ്രചാരണം അവസാനിക്കുമെന്നും കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് വരണാധികാരി ശിവ് രാജ് മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടെടുപ്പ് കഴിയും വരെ മദ്യഷാപ്പുകള്‍ അടച്ചിടും. മയ്യഴിയില്‍ പ്രശ്നബാധിത ബൂത്തുകളില്ല, മൊത്തം 31,066 വോട്ടര്‍മാരാണ് മാഹിയിലുള്ളത്. അതില്‍ 16,872 സ്ത്രീ വോട്ടര്‍മാരും, 14,194 പുരുഷ വോട്ടര്‍മാരുമാണ്. 496 പോസ്റ്റല്‍ വോട്ടുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞു.

6 ന് കാലത്ത് 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ വോട്ടിംഗ് നടക്കും. വൈകിട്ട് 6 മണി മുതല്‍ 7 മണി വരെ കൊവിഡ് രോഗികള്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് സൗകര്യം ചെയ്ത് കൊടുത്തിട്ടുമുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog