നിയമസഭ തെരഞ്ഞെടുപ്പ്: കേരളം വിധിയെഴുതുന്നു, ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂര്‍, കുറവ് തിരുവനന്തപുരത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിംഗ് ഉച്ച ആയപ്പോള്‍ തന്നെ 51 ശതമാനം മറികടന്നു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. 57.88 ശതമാനം വോട്ടിംഗ് ആണ് ഉച്ചയ്ക്ക് ഒന്നര വരെ കണ്ണൂരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മലപ്പുറത്താണ്. 46.26 ശതമാണ് ഇവിടെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ജില്ലകളില്‍ ഇതുവരെ വോട്ടിംഗ് രേഖപ്പെടുത്തിയതിങ്ങനെ:

കാസര്‍ഗോഡ്: 48.06 %
കണ്ണൂര്‍: 57.88 %
വയനാട്: 51.47 %
കോഴിക്കോട്: 54.50 %
മലപ്പുറം: 46.19 %
പാലക്കാട്: 52.17
തൃശൂര്‍: 55.17
എറണാകുളം: 54.02 %
കോട്ടയം: 47.91 %
ആലപ്പുഴ: 53.77
പത്തനംതിട്ട:
ഇടുക്കി: 45.52 %
കൊല്ലം: 52.7 %
തിരുവനന്തപുരം: 49.26 %yവൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha