ലെവല്‍ ക്രോസ് അടച്ചിടും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

ലെവല്‍ ക്രോസ് അടച്ചിടും


കൊവ്വപ്പുറം കുന്നനങ്ങാട് റോഡില്‍ കണ്ണപുരം പഴയങ്ങാടി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 255ാം നമ്പര്‍ ലെവല്‍ക്രോസ് ഞായറാഴ്ച ഏപ്രില്‍ 4 രാവിലെ 10മണി മുതല്‍ ഏപ്രില്‍ 9ന് വൈകിട്ട് ആറ് മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog