പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ്:ഏപ്രില്‍ 30 വരെ അപേക്ഷിക്കാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 19 April 2021

പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ്:ഏപ്രില്‍ 30 വരെ അപേക്ഷിക്കാം


കേന്ദ്രീയ സൈനിക ബോര്‍ഡ് വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് വേണ്ടി നല്‍കുന്ന പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 20-21 അക്കാദമിക് വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ksb.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പ്രിന്റ് എടുത്ത് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0497 2700069.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog