ക്യാമ്പ് ;ഒരുവട്ടംകൂടി ചില്‍ഡ്രന്‍സ് മോട്ടിവേഷന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

ക്യാമ്പ് ;ഒരുവട്ടംകൂടി ചില്‍ഡ്രന്‍സ് മോട്ടിവേഷന്‍

ഇരിട്ടി:സമഗ്ര ശിക്ഷ കേരള ഇരിട്ടി ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഔട്ട് ഓഫ് സ്‌കൂള്‍ ചില്‍ഡ്രന്‍സ് മോട്ടിവേഷന്‍ ക്യാമ്പ് ഒരുവട്ടംകൂടി കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂളില്‍ നടന്നു.ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ടി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എ ഇ ഒ  പി എസ് സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍,കീഴൂര്‍ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം ശ്രീനിവാസന്‍, പി വി ജോസഫ്,സി വി കുര്യന്‍ കെ വി ബിന്റോ, പി കെ മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog