തിരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

തിരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും

മണത്തണ:ഇടതുപക്ഷ ജനാധിപത്യ മുന്നണി മണത്തണ ലോക്കല്‍ തിരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും നടന്നു.സി.പി.ഐ.എം.ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വി.പത്മനാഭന്‍ അധ്യക്ഷനായി.സി.വിജയന്‍, പി.പി.വേണുഗോപാലന്‍, ടി.വിജയന്‍, ജോര്‍ജ് മാത്യു, വി.ഗീത, കെ.കെ.ശ്രീജിത്ത്, കൂട്ട ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog