നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. ഇന്ന് ചേരുന്ന യോഗത്തില്‍ സംസഥാനത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കും. തൃശ്ശൂരില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് രൂപം നല്‍കു.

ഇന്ന് ചേരുന്ന യോഗത്തില്‍ സുരേഷ് ഗോപി, വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, മെട്രോമാന്‍ ഇ ശ്രീധരന്‍ തുടങ്ങിയവര്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കും. മെട്രോമാനെ പാലക്കാട്, തൃശ്ശൂര്‍ സീറ്റുകളില്‍ ആണ് പരിഗണിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ലമെന്ററി ബോര്‍ഡ് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha