പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാക്കയങ്ങാട്:പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക കെ ആര്‍ വിനോദിനി ,സി കെ ശശിധരന്‍,ശാന്ത എളമ്പിലാന്‍ എന്നിവര്‍ക്കാണ് കെഎസ്ടിഎ പാല യൂണിറ്റ് യാത്രയയപ്പ് നല്‍കിയത്.ജില്ലാ കമ്മറ്റി അംഗം കെ കെ ജയദേവന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് യോഗം കെഎസ്ടിഎ സംസ്ഥാന കമ്മറ്റി അംഗം പി വി പ്രദീപന്‍ ഉദ്ഘാടനം ചെയ്തു.സബ് ജില്ല പ്രസിഡന്റ് എം പ്രജീഷ് ,എം തനൂജ്,പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യൂസഫ് ചന്ദ്രകണ്ടി,കെ കെ മിനി,സി കെ സുജിത,എം സി രഹന,സി എ അബ്ദുള്‍ ഗഫൂര്‍,എം സന്ധ്യ തുടങ്ങിയര്‍ സംസാരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha