എസ്ഡിപിഐ കുടുംബ സംഗമം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

എസ്ഡിപിഐ കുടുംബ സംഗമം

ഇരിട്ടി:എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എ സി ജലാലുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരിട്ടി നരയന്‍പാറയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഇബ്രാഹിം കൂത്തുപറമ്പ്,അഷറഫ് നടുവനാട്,നഗരസഭ കൗണ്‍സിലര്‍ ടി ഫൈസല്‍,സ്ഥാനാര്‍ത്ഥി എ സി ജലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog