യുഎഇയില്‍ കാറിന് തീപിടിച്ചു; ആളപായമില്ല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

യുഎഇയില്‍ കാറിന് തീപിടിച്ചു; ആളപായമില്ല

യുഎഇയില്‍ കാറിന് തീപിടിച്ചു.കാര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്റര്‍നാഷണല്‍ സിറ്റിക്ക് സമീപം ആണ് സംഭവം . ബുധനാഴ്ച രാത്രി 7.22നാണ് തീപ്പിടുത്തമുണ്ടായതായി കമാന്‍ഡ് റൂമില്‍ വിവരം ലഭിച്ചത്.

7.29ഓടെ തന്നെ നാദ് അല്‍ ഷെബയില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി. കാറില്‍ നിന്നും റോഡരികിലുണ്ടായിരുന്ന മരങ്ങളിലേക്കും തീ പടര്‍ന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog