തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ക​രാ​റു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 29 March 2021

തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ക​രാ​റു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ക​രാ​റു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റു​ടെ മു​റി​യി​ൽ ക​യ​റി പെ​ട്രോ​ളൊ​ഴി​ച്ചു.

അ​ടി​മാ​ലി സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഇ‍​യാ​ളെ ബ​ലം​പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog