പ്രചാരണം സജീവമാക്കി സ്ഥാനാര്‍ഥികള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സതീശന്‍ പാച്ചേനി
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​തീ​ശ​ന്‍ പാ​ച്ചേ​നി ക​ണ്ണൂ​ര്‍ വെ​സ്റ്റി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തെ​ഴു​ക്കി​ലെ പീ​ടി​ക​യി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ചൊ​വ്വ അ​മ്ബ​ലം പ​രി​സ​രം ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​രം, മാ​ണി​ക്ക​കാ​വ് പ​രി​സ​രം, ഹ​രി​ജ​ന്‍ ഹോ​സ്റ്റ​ല്‍ പ​രി​സ​രം , ആ​ന​യി​ടു​ക്ക് , ക​സാ​ന​ക്കോ​ട്ട, പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ്, ഉ​പ്പാ​ല വ​ള​പ്പ്, ബ​ര്‍​ണ​ശേ​രി, മൂ​ന്നാം​പീ​ടി​ക, ക​നി​യി​ല്‍ പാ​ലം, സം​ഗീ​ത തീ​യേ​റ്റ​ര്‍ താ​ളി​കാ​വ്, പാ​റ​ക്ക​ണ്ടി, ത​ളാ​പ്പ് ഗാ​ന്ധി സ്ക്വ​യ​ര്‍, തെ​ക്കി ബ​സാ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം താ​ണ​യി​ല്‍ സ​മാ​പി​ച്ചു.തെ​ഴു​ക്കി​ല്‍ പീ​ടി​ക​യി​ലെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ കെ.​പി. ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, കെ ​പ്ര​മോ​ദ്, കെ.​പി. താ​ഹി​ര്‍, ഷ​ബീ​ന, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, സി.​സ​മീ​ര്‍, റി​ജി​ല്‍ മാ​ക്കു​റ്റി, അ​ഡ്വ. പി.​ഇ​ന്ദി​ര, സി.​ടി. ഗി​രി​ജ, ര​ജ​നി ര​മാ​ന​ന്ദ്, രാ​മ​ച​ന്ദ്ര​ന്‍, പി.​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ഗി​രീ​ഷ് ന​വ​ത്, അ​മ​ര്‍​നാ​ഥ്‌, കെ. ​ബി​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
രാമചന്ദ്രന്‍ ക​ട​ന്ന​പ്പ​ള്ളി
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഇ​ന്ന​ലെ എ​ട​ക്കാ​ട്, എ​ട​ക്കാ​ട് നോ​ര്‍​ത്ത് മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ.അ​ല​ക്‌​സ് വ​ട​ക്കു​ംത​ല​യെ സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് തോ​ട്ട​ട, കി​ഴു​ന്ന​പ്പാ​റ, ചാ​ല​ക്കു​ന്ന്, പ​ടി​ഞ്ഞാ​റെ​ക്ക​ര, നൂ​ഞ്ഞി​ങ്കാ​വ്, ആ​റ്റ​ട​പ്പ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വോ​ട്ട​ര്‍​മാ​രെ നേ​രി​ട്ടു ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. കാ​പ്പാ​ട്, തി​ലാ​ന്നൂ​ര്‍, വെ​ള്ള​പാ​റ, ചേ​ലോ​റ പാ​റ, പ​ള്ളി​പ്പൊ​യി​ല്‍, ചേ​ലോ​റ ഹൈ​സ്‌​കൂ​ള്‍, ത​ക്കാ​ളി പീ​ടി​ക കു​മ്ബാ​യി മൂ​ല, പ​ള്ളി​പ്രം കോ​ള​നി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ു. എ​ന്‍. ച​ന്ദ്ര​ന്‍, നെ​ല്ല്യാ​ട്ട് രാ​ഘ​വ​ന്‍, ടി.​പ്ര​കാ​ശ​ന്‍, എം.​പി. ദി​നേ​ശ​ന്‍, എം.​ലി​ജി​ത്ത്, കെ.​പ്ര​ദീ​പ​ന്‍, കെ.​വി. ബാ​ബു, കെ.​സ​ത്യ​ബാ​ബു, സി.​പി. ബാ​ല​ന്‍, പി.​വി. അ​ജി​ത്ത്, പി.​കെ. പ്ര​ഭാ​ക​ര​ന്‍, നൈ​നേ​ഷ്, പി. ​കു​ട്ടി​കൃ​ഷ്ണ​ന്‍, സു​മോ​ദ്‌​സെ​ന്‍, എം.​ബാ​ബു, കെ.​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ര്‍​ഥി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത്തെ പ​ര്യ​ട​നം എ​ള​യാ​വൂ​ര്‍ മേ​ഖ​ല​യി​ലാ​ണ്.
സ​ക്കീ​ര്‍ ഹു​സൈ​ന്‍
പേ​രാ​വൂ​ര്‍: പേ​രാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​വി. സ​ക്കീ​ര്‍ ഹു​സൈ​ന്‍റെ പൊ​തു​പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. കൊ​ട്ടി​യൂ​ര്‍ പു​തി​യ​ങ്ങാ​ടി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ . ​ശ്രീ​ധ​ര​ന്‍, ബി​നോ​യ് കു​ര്യ​ന്‍, തോ​മ​സ് മാ​ല​ത്ത്, ജ​യ്സ​ണ്‍ ജീ​ര​ക​ശേ​രി, അ​ജ​യ​ന്‍ പാ​യം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ന്ദം​ചേ​രി, വെ​ങ്ങ​ലോ​ടി, ഒ​റ്റ​പ്ലാ​വ്, മീ​ശ​ക്ക​വ​ല, വെ​ണ്ടേ​ക്കും​ചാ​ല്‍, ശാ​ന്തി​ഗി​രി, അ​ട​യ്ക്കാ​ത്തോ​ട്, ചെ​ട്ട്യാം​പ​റ​മ്ബ്, വ​ള​യം​ചാ​ല്‍, ക​ണി​ച്ചാ​ര്‍, ചാ​ണ​പ്പാ​റ, കൊ​ള​ക്കാ​ട്, ചെ​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ങ്ങ​ള്‍​ക്ക് ശേ​ഷം കേ​ള​ക​ത്ത് സ​മാ​പി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബാ​ബു​രാ​ജ് പാ​യം, എം.​എ​സ്. അ​മ​ര്‍​ജി​ത്ത്, കെ.​മോ​ഹ​ന​ന്‍, പി.​കെ. സ​ന്തോ​ഷ് കു​മാ​ര്‍, ഹ​മീ​ദ് ക​ണി​യാ​ട്ട​യി​ല്‍, വി. ​ഷാ​ജി, കെ. ​രാ​മ​കൃ​ഷ്ണ​ന്‍, കെ. ​ശ്രീ​ധ​ര​ന്‍, വി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​ഭാ​സ്ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ത്തെ പ​ര്യ​ട​നം ചാ​വ​ശേ​രി പ​റ​മ്ബി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച്‌ പ​യ​ഞ്ചേ​രി വാ​യ​ന​ശാ​ല​യി​ല്‍ സ​മാ​പി​ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha