പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്: പി ജയരാജന്റെ സ്ഥാനാര്ത്ഥിത്വ വിവാദത്തില് പ്രതികരണവുമായി കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന്. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന് എം വി ജയരാജന് പറഞ്ഞു. പി.ജെ. ആര്മിയെ ഒരുക്കലും അംഗീകരിക്കാന് കഴിയില്ലെന്ന് എം.വി. ജയരാജന് പ്രതികരിച്ചു. പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധമാണ്. പി ജെ ആര്മി പ്രചരണങ്ങളില് പി ജയരാജന് പങ്കില്ലെന്നും ജയരാജന് കൂട്ടിച്ചേര്ത്തു.

പി ജയരാജന് സീറ്റ് നിഷേധിച്ചത് പാര്ട്ടിക്കകത്ത് വന് അമര്ഷത്തിന് ഇടയാക്കിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച്‌ പി ജയരാജനായി വന് ക്യാമ്ബെയിനിംഗാണ് നടന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha