കണ്ണൂര്‍ രാജ്യാന്തര്‍ വിമാനത്താവളത്തില്‍ നിന്നും 8.17 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ദുബായിലേക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ഹര്വാനിയില് നിന്നാണ് 43,000 യു.എ.ഇ ദിര്‍ഹം പിടികൂടിയത്.
ഇയാളില്‍ നിന്നും 90,000 ഇന്ത്യന്‍ രൂപ യും പിടിച്ചെടുത്തു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വിദേശ കറന്‍സി പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു