പൊന്നിന്‍ താരം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

പൊന്നിന്‍ താരം

സാറ്റ് ​ലൈ​റ്റ് ​റൈ​റ്റി​ല്‍​ ​കു​തി​ച്ചു​ ​ഉ​യ​രു​ന്നു​ ​മ​ഞ്ജു​ ​വാ​ര്യരു​ടെ​ ​താ​ര​മൂ​ല്യം

മ​ല​യാ​ള​ത്തി​ലെ​ ​എ​ല്ലാ​ ​നാ​യി​ക​മാ​രെ​യും​ ​പി​ന്നി​ലാ​ക്കി​ ​സാ​റ്റ​ലൈ​റ്റ് ​റേ​റ്റി​ല്‍​ ​മു​ന്‍​പ​ന്തി​യി​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​ര്‍.​ഒ​രു​ ​ഡ​സ​ന്‍​ ​സി​നി​മ​ക​ളാ​ണ് ​മ​ഞ്ജു​ ​വാ​ര്യ​രു​ടേ​താ​യി​ ​പു​റ​ത്തു​വ​രാ​നു​ള്ള​ത്.​ഈ​ ​സി​നി​ക​ളു​ടെ​ ​എ​ല്ലാം​ ​സാ​റ്റ​ലൈ​റ്റ് ​റൈ​റ്റ് ​വി​റ്റു​പോ​യി​ ​എ​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ ​വി​വ​രം.​ബോ​ളി​വു​ഡി​ല്‍​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​അ​മേ​രി​ക്കി​ ​പ​ണ്ഡി​റ്ര് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഭോ​പ്പാ​ലി​ലെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​താ​രം​ ​ഇ​പ്പോ​ള്‍.​ ​മാ​ധ​വ​നാ​ണ് ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​നാ​യ​ക​ന്‍.​ ​ന​വാ​ഗ​ത​നാ​യ​ ​ക​ല്‍​പേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​മേ​രി​ക്കി​ ​പ​ണ്ഡി​റ്റ് ​പൂ​ര്‍​ത്തി​യാ​യ​ശേ​ഷം​ ​സൗ​ബി​ന്‍​ ​ഷാ​ഹി​റി​നൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​വെ​ള്ളി​ര​ക്കാ​പ്പ​ട്ട​ണ​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കും.​ ​പു​തു​വ​ര്‍​ഷ​ത്തി​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​ആ​ദ്യ​ ​റി​ലീ​സ് ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​ദി​ ​പ്രീ​സ്റ്റാ​ണ്.​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​കാ​ഴ്ച​വ​ച്ച​ത്.​
മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കു​ക​ ​എ​ന്ന​ ​നീ​ണ്ട​ ​ആ​ഗ്ര​ഹം​ ​ര​ണ്ടാം​ ​വ​ര​വി​ലാ​ണ് ​സ​ഫ​ല​മാ​യ​ത്.​ ​തി​യേ​റ്റ​റി​ല്‍​ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യ​വും​ ​ക​ള​ക്ഷ​നും​ ​നേ​ടി​ ​ദി​ ​പ്രീ​സ്റ്റ് ​മു​ന്നേ​റു​ന്നു.​ ​ക്യാ​പ്ട​ന്‍,​ ​വെ​ള്ളം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ക്കു​ശേ​ഷം​ ​ജി.​ ​പ്ര​ജേ​ഷ് ​സെ​ന്‍​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ച്ച​ ​മേ​രീ​ ​ആ​വാ​സ് ​സു​നോ​ ​പൂ​ര്‍​ത്തി​യാ​ക്കി​ശേ​ഷ​മാ​ണ് ​മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​പോ​യ​ത്.​ച​തു​ര്‍​മു​ഖ​മാ​ണ് ​മ​ല​യാ​ള​ത്തി​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​അ​ടു​ത്ത​ ​റീ​ലീ​സ്.​ ​ആ​ദ്യ​മാ​യി​ ​ഹൊ​റ​ര്‍​ ​ചി​ത്ര​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​ച​തു​ര്‍​മു​ഖ​ത്തി​ന്റെ​ ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.​അ​ടു​ത്ത​ ​മാ​സം​ ​ച​തു​ര്‍​മു​ഖം​ ​റി​ലീ​സ് ​ചെ​യ്യും.​ ​
സ​​​​​​​ണ്ണി​​​​​​​ ​​​​​​​വ​​​​​​​യ്‌​​​​​​​ന്‍​​​​​​​ ​​​​​​​നി​​​​​​​ര്‍​​​​​​​മ്മി​​​​​​​ച്ച്‌ ​​​​​​​നി​​​​​​​വി​​​​​​​ന്‍​​​​​​​പോ​​​​​​​ളി​​​​​​​ ​​​​​​​നാ​​​​​​​യ​​​​​​​ക​​​​​​​നാ​​​​​​​കു​​​​​​​ന്ന​​​​​​​ ​​​​​​​പ​​​​​​​ട​​​​​​​വെ​​​​​​​ട്ട് ​​​​​​​ ​​​​​​​പോ​​​​​​​യ​​​​​​​ ​​​​​​​വ​​​​​​​ര്‍​​​​​​​ഷം​​​​​​​ ​​​​​​​മ​​​​​​​ഞ്ജു​​​​​​​ ​​​​​​​വാ​​​​​​​ര്യ​​​​​​​ര്‍​​​​​​​ ​​​​​​​പൂ​​​​​​​ര്‍​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യി​​​രു​​​ന്നു.​​​മോ​​​ഹ​​​ന്‍​​​ലാ​​​ല്‍​​​ ​​​-​​​ ​​​പ്രി​​​യ​​​ര്‍​​​ദ​​​ശ​​​ന്‍​​​ ​​​ചി​​​ത്രം​​​ ​​​മ​​​ര​​​ക്കാ​​​ര്‍​​​ ​​​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​​​ ​​​സിം​​​ഹ​​​മാ​​​ണ് ​​​മ​​​റ്റൊ​​​രു​​​ ​​​ചി​​​ത്രം.​​​ ​​​ഈ​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​മ​​​ഞ്ജു​​​വി​​​ന് ​​​അ​​​തി​​​ഥി​​​ ​​​വേ​​​ഷ​​​മാ​​​ണ്.​​​ ​​​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​​​ര്‍​​​ ​​​എ​​​ന്ന​​​ ​​​അ​​​ഭി​​​നേ​​​ത്രി​​​യു​​​ടെ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ലെ​​​ ​​​മ​​​റ്റൊ​​​രു​​​ ​​​സ​​​വി​​​ശേ​​​ഷ​​​ത​​​ ​​​ച​​​ല​​​ച്ചി​​​ത്ര​​​ ​​​നി​​​ര്‍​​​മാ​​​ണ​​​ ​​​രം​​​ഗ​​​ത്തേ​​​ക്കു​​​ള്ള​​​ ​​​പ്ര​​​വേ​​​ശ​​​​​മാ​​​ണ് .​​​ ​​​സ​​​ന​​​ല്‍​​​കു​​​മാ​​​ര്‍​​​ ​​​ശ​​​ശി​​​ധ​​​ര​​​ന്‍​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ക​​​യ​​​റ്റം​​​ ​​​സി​​​നി​​​മ​​​ ​​​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​​​ര്‍​​​ ​​​പ്രൊ​​​ഡ​​​ക്ഷ​​​ന്‍​​​സി​​​ന്റെ​​​ ​​​ആ​​​ദ്യ​​​ ​​​ചു​​​വ​​​ടു​​​വ​​​യ ്പാ​​​ണ്.​​​ ​​​സ​​​ഹോ​​​ദ​​​ര​​​ന്‍​​​ ​​​മ​​​ധു​​​ ​​​വാ​​​ര്യ​​​ര്‍​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ല​​​ളി​​​തം​​​ ​​​സു​​​ന്ദ​​​ര​​​ത്തി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്ബോ​​​ഴാ​യി​രു​ന്നു​ ​​​ലോ​​​ക് ​​​ഡൗ​​​ണ്‍.​​​ ​
സെ​​​​​​​ഞ്ച്വ​​​​​​​റി​​​​​​​ ​ഫി​​​ലി​​ം​സു​മാ​യി​​​ ​​​​​​​ചേ​​​​​​​ര്‍​​​ന്നാ​​​ണ് ​​​​​​​മ​​​​​​​ഞ്ജു​​​​​​​വാ​​​​​​​ര്യ​​​​​​​ര്‍​​​​​​​ ​​​​​​​പ്രൊ​​​​​​​ഡ​​​​​​​ക്‌​​​​​​​ഷ​​​​​​​ന്‍​​​​​​​സ് ​​​ല​​​ളി​​​തം​​​ ​​​സു​​​ന്ദ​​​രം​​​ ​​​നി​​​ര്‍​​​മി​​​ക്കു​​​ന്ന​​​ത്.​​​ ​​​
നി​​​ര്‍​​​മാ​​​താ​​​വ് ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ലും​​​ ​​​താ​​​രം​​​ ​​​തി​​​ള​​​ങ്ങു​​​മെ​​​ന്നാ​​​ണ് ​​​പ്ര​​​തീ​​​ക്ഷ.​​​​​മ​​​ഞ്ജു​​​വി​​​ന്റെ​​​ ​​​മ​റ്റൊ​രു​ ​ചി​​​ത്രം​ ​സ​ന്തോ​ഷ് ​ശി​വ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​​​ ​​​ജാ​​​ക്ക് ​​​ആ​​​ന്‍​​​ഡ് ​​​ജി​​​ല്ലാ​ണ്.​ ​ചി​ത്ര​ത്തി​ലെ​ ​​​ ​​​'​​​കിം​​​കിം​​​ ​​​കിം​"​​​ ​​​എ​ന്ന​ ​പാ​​​ട്ട് ​​​ഇ​​​ന്‍​​​സ്റ്റ​​​ഗ്രാ​​​മി​​​ലും​​​ ​​​ഫേ​​​സ്ബു​​​ക്കി​​​ലും​​​ ​​​ ​സൂ​പ്പ​ര്‍​ ​ഹി​റ്റാ​യി​രു​ന്നു.​ ​​​പാ​​​ട്ടി​​​ന് ​​​പി​​​ന്നാ​​​ലെ​​​ ​​​ച​​​ല​​​ഞ്ചാ​​​യി​​​ ​​​വി​​​ഡി​​​യോ​​​ ​​​കൂ​​​ടി​​​ ​​​മ​​​ഞ്ജു​​​ ​​​പ​​​ങ്കു​​​വ​​​ച്ച​​​തോ​​​ടെ​​​ ​​​ക​​​ഥ​​​യും​ ​കാ​​​ഴ്ച​​​യും​ ​മാ​റി.​​​ ​​​'​​​​​പാ​​​വാ​​​ട​​​യും​​​ ​​​ടീ​​​ഷ​​​ര്‍​​​ട്ടും​​​ ​​​ധ​​​രി​​​ച്ച്‌ ​​​പോ​​​ണി​​​ ​​​ടെ​​​യി​​​ല്‍​​​ ​​​സ്റ്റൈ​​​ലി​​​ല്‍​​​ ​​​മു​​​ടി​​​കെ​​​ട്ടി​​​വ​​​ച്ചാ​​​ണ് ​​​മ​​​ഞ്ജു​​​ ​​​ചു​​​വ​​​ടു​​​വ​​​ച്ച​​​ത്.​​​പാ​​​ട്ടി​​​ന് ​​​മ​​​ഞ്ജു​​​ ​​​ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നെ​​​ ​​​അ​​​നു​​​ക​​​രി​​​ച്ച്‌ ​​​നി​​​ര​​​വ​​​ധി​​​ ​​​പേ​​​രു​​​ടെ​​​ ​​​ചെ​​​റു​​​വി​​​ഡി​​​യോ​​​ക​​​ള്‍​​​ ​​​വ​​​ന്നു.​​​അ​​​ത് ​​​മ​​​റ്റൊ​​​രു​​​ ​​​ തരം​​​ഗം.​​​ ​​​ഒ​​​രു​​​ ​​​മ​​​ഞ്ജു​​​വാ​​​ര്യ​​​ര്‍​​​ ​​​സി​​​നി​​​മ​​​ ​​​ത​​​രു​​​ന്ന​​​തി​​​ന്റെ​​​ ​​​പ​​​തി​​​ന്മ​​​ട​​​ങ്ങ് ​​​പ്ര​​​ശ​​​സ്തി​​​ ​​​'​​​കിം​​​ ​​​കിം​​​ ​​​കിം​"​​​ ​​​പാ​​​ട്ട് ​​​സൃ​​​ഷ്ടി​​​ച്ചു.​​​കോ​​​വി​​​ഡ് ​​​കാ​​​ല​​​ത്ത് ​​​ത​​​രം​​​ഗ​​​വും​​​ ​​​പ്ര​​​ശ​​​സ്തി​​​യും​​​ ​​​ഉ​​​യ​​​ര്‍​​​ത്തി​​​യ​​​ ​​​ഏ​​​ക​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​താ​​​രം​​​ ​​​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​​​ര്‍​​​ ​​​ത​​​ന്നെ​​​യാ​​​ണ്.​​​ ​​​കാ​​​മ​​​റ​​​യു​​​ടെ​​​ ​​​മു​​​ന്‍​​​പി​​​ല്‍​​​ ​​​വ​​​ന്ന​​​ല്ല​​​ ​​​ഈ​​​ ​​​വി​​​ജ​​​യ​​​ത്തി​​​ള​​​ക്കം​​​ ​​​എ​​​ന്ന​​​താ​​​ണ് ​​​മ​​​റ്റൊ​​​രു​​​ ​​​സ​​​വി​​​ശേ​​​ഷ​​​ത.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog