ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് അ​നു​മോ​ദ​നം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാ​ഞ്ഞ​ങ്ങാ​ട്: മ​ന്‍​സൂ​ര്‍ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ ഓ​ട്ടോ സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തു​നി​ന്നു ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ര്‍​ണാ​ഭ​ര​ണം ആ​ശു​പ​ത്രി ഓ​ഫീ​സി​ലെ​ത്തി​ച്ച്‌ ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ല്‍​പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് അ​നു​മോ​ദ​നം. ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​ശാ​ല്‍ ന​ഗ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍ സ​ലാ​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി ആ​ഭ​ര​ണം തി​രി​ച്ചേ​ല്‍​പി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യു​ടെ കൈ​യി​ല്‍​നി​ന്നാ​ണ് ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. അ​ബ്ദു​ല്‍ സ​ലാ​മി​നെ മ​ന്‍​സൂ​ര്‍ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും സ്റ്റാ​ഫും അ​നു​മോ​ദി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha