ഗു​രു​ഗ്രാ​മി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന് വീ​ണ് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്. ഗു​ര്‍​ഗാ​വ് ദ്വാ​ര​ക എ​ക്സ്പ്ര​സ്‍​വേ​യി​ല്‍ ദൗ​ലാ​താ​ബാ​ദി​ന് സ​മീ​പ​മാ​ണ് മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന​ത്. മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ട സ​മ​യം എ​ട്ട് പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പാ​ലം ത​ക​രാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha