'മഞ്ഞുരുകാന്‍ സാധ്യത'ഇരിക്കൂറില്‍ എം.എം ഹസന്‍ സമവായ ചര്‍ച്ച തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ വെള്ളം കുടിപ്പിച്ച ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പൊട്ടിത്തെറികള്‍ പരിഹരിക്കാന്‍ ആദ്യ ഘട്ടത്തില്‍ നടത്തുന്ന സമവായ ചര്‍ച്ചയുടെ ഭാഗമായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും കെ സി ജോസഫ് എംഎല്‍എയും ഇരിക്കൂറിലെത്തി

രാജി വെച്ച യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി മാത്യു, സോണി സെബാസ്റ്റ്യന്‍ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച തുടങ്ങി സോണി സെബാസ്റ്റ്യന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പദവി നല്‍കാനുള്ള ഫോര്‍മുലയാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന തെന്നാണ് സൂചന.

കെ.സിയും ഹസനും ഇരി ക്കുറി ലെ ത്തുന്നത് ഇടഞ്ഞു നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി വരികയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha