പു​ര​സ്കാ​രം നല്‍കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂ​ത്തു​പ​റ​മ്ബ്: അ​ശോ​ക​ന്‍ ക​തി​രൂ​രി​ന്‍റെ പേ​രി​ലു​ള്ള നാ​ട​ക പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.ജ​യ​ന്‍ തി​രു​മ​ന, വി​നോ​ദ് ന​രോ​ത്ത് എ​ന്നി​വ​ര്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി. ​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.എം. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക​ന്‍ ക​തി​രൂ​രി​നെ​ക്കു​റി​ച്ച്‌ ഡോ. ​ജ​യിം​സ് പോ​ള്‍ എ​ഡി​റ്റ് ചെ​യ്ത് ത​യാ​റാ​ക്കി​യ ഓ​ര്‍​മ​പ്പു​സ്ത​കം എ​ന്‍. ശ​ശി​ധ​ര​നി​ല്‍ നി​ന്ന് അ​ശോ​ക​ന്‍ ക​തി​രൂ​രി​ന്‍റെ ഭാ​ര്യ ബി​ന്ദു അ​ശോ​ക് ഏ​റ്റു​വാ​ങ്ങി.
ജ​യ​ന്‍ തി​രു​മ​ന, വി​നോ​ദ് ന​രോ​ത്ത് എ​ന്നി​വ​ര്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി. ​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.എം. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക​ന്‍ ക​തി​രൂ​രി​നെ​ക്കു​റി​ച്ച്‌ ഡോ. ​ജ​യിം​സ് പോ​ള്‍ എ​ഡി​റ്റ് ചെ​യ്ത് ത​യാ​റാ​ക്കി​യ ഓ​ര്‍​മ​പ്പു​സ്ത​കം എ​ന്‍. ശ​ശി​ധ​ര​നി​ല്‍ നി​ന്ന് അ​ശോ​ക​ന്‍ ക​തി​രൂ​രി​ന്‍റെ ഭാ​ര്യ ബി​ന്ദു അ​ശോ​ക് ഏ​റ്റു​വാ​ങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha