യു​ഡി​എ​ഫ് പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ട്ടി​യൂ​ര്‍: കൊ​ട്ടി​യൂ​ര്‍ പാ​ലു​കാ​ച്ചി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ച്ച സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ഫ്ള​ക്സ് ബോ​ര്‍​ഡും, ചി​ഹ്ന​ങ്ങ​ള്‍ ഉ​ള്ള നോ​ട്ടീ​സുമാ​ണ് ന​ശി​പ്പി​ച്ച​ത് . മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്ബു​ത​ടാ​കം , ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് ഇ​രി​ങ്ങോ​ളി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ള​കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha