ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആര്‍ക്ക്? പത്രികാസമര്‍പ്പണത്തില്‍ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍/തൃശൂര്‍: സംസ്ഥാനത്ത് എന്‍ഡിഎയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ ആണ് തള്ളപ്പെട്ടത്. അതില്‍ രണ്ടെണ്ണം ബിജെപി സ്ഥാനാര്‍ത്ഥികളുടേയും ഒന്ന് സഖ്യകക്ഷിയായ എഐഎഡിഎംകെയുടേയും ആണ്.

സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജി

കോണ്‍ഗ്രസ് 40 സീറ്റ് പിടിച്ചിട്ട് രണ്ട് പതിറ്റാണ്ട്... ഇത്തവണ അമ്ബതെങ്കിലും കിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ് തുടരും

സാധാരണ ഗതിയില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഡമ്മി സ്ഥാനാര്‍ത്ഥികളും പട്ടിക സമര്‍പ്പിക്കാറുണ്ട്.എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അതും പരാജയപ്പെട്ടിരിക്കുകയാണ്. അത് എങ്ങനെയാണ് സംഭവിച്ചത്? ഈ മണ്ഡലങ്ങളിലെ എന്‍ഡിഎ വോട്ടുകള്‍ എങ്ങോട്ട് പോകും? കേരളം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയം തന്നെയാണ്.

കഴക്കൂട്ടത്ത് ബിജെപിയില്‍ കടുത്ത ആശങ്ക: കാലുവാരിയാലും ഇല്ലെങ്കിലും പ്രതിസന്ധി മുരളീധരന്‍ പക്ഷത്തിന്; ശോഭ സുരക്ഷിത

സുരേന്ദ്രനെ തിരിഞ്ഞുകൊത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ വൈറലായിപ്പോകുന്ന 'എഫ്ബി' ശേഷിപ്പുകള്‍


മൂന്ന് മണ്ഡലങ്ങളില്‍
തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളപ്പെട്ടത്. അതില്‍ തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടേയും ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടേയും പത്രികകളാണ് തള്ളപ്പെട്ടിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha