സ്ത്രീകൾക്ക് തോൽക്കുന്ന സീറ്റ് മാത്രം, പ്രാതിനിധ്യമില്ലെങ്കിൽ തിരിച്ചടി ഉറപ്പ്; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷമ മുഹമ്മദ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്ത്രീകൾക്ക് തോൽക്കുന്ന സീറ്റ് മാത്രമാണ് നൽകുന്നതെന്ന വിമർശനവുമായി എഐസിസി വക്താവ്. ഷമ മുഹമ്മദാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെ വിമർശിച്ച് രംഗത്തെത്തിയത്. തോൽക്കുന്ന സീറ്റ് നൽകുന്ന പതിവ് കോൺഗ്രസ് നിർത്തണം. എത്ര തോറ്റാലും വിജയസാധ്യതയുള്ള സീറ്റിൽ പുരുഷന്മാർ ഇറങ്ങുന്നു. സ്ത്രീ പ്രാതിനിധ്യമില്ലെങ്കിൽ തിരിച്ചടി ഉറപ്പാണെന്നും പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനും തയ്യാറെന്ന് ഷമ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha