ആറ് സ്റ്റേഷനുകൾ ഇന്ന് സ്ത്രീകൾ ഭരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ: അന്താരാഷ്ട്ര വനിതാദിനത്തിൽ കണ്ണൂർ സിറ്റിയിലെ ആറ്‌ പോലീസ് സ്റ്റേഷനുകൾ വനിതാ പോലീസുകാർ ഭരിക്കും. വനിതാപോലീസ് സ്റ്റേഷൻ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം, കണ്ണപുരം, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിലാണ്‌ വനിതകൾക്ക് ചുമതല നൽകിയിരിക്കുന്നത്. സ്റ്റേഷൻഹൗസ് ഓഫീസറുടെ ചുമതലയാണ് സ്ത്രീകൾക്ക് നൽകിയിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha