തൃ​ക്ക​രി​പ്പൂ​രി​ലും യു​ഡി​എ​ഫ് ചി​ഹ്നം ചെ​റു​തും മ​ങ്ങി​യ​തു​മാ​ണെ​ന്ന് പ​രാ​തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃ​ക്ക​രി​പ്പൂ​ര്‍: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ ചി​ഹ്നം ചെ​റു​താ​യി ചി​ത്രീ​ക​രി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലും യു​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി.

മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​പി. ജോ​സ​ഫി​ന്‍റെ ട്രാ​ക്ട​ര്‍ ഓ​ടി​ക്കു​ന്ന ക​ര്‍​ഷ​ക​ന്‍ ചി​ഹ്നം തീ​രെ ചെ​റു​തും മ​ങ്ങി​യ​തു​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ത​ര​ണ​കേ​ന്ദ്ര​മാ​യ തൃ​ക്ക​രി​പ്പൂ​ര്‍ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​രി​ശോ​ധി​ക്കു​മ്ബോ​ഴാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ത​ര്‍​ക്കം ഉ​ന്ന​യി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha