പയ്യന്നൂർ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം
കണ്ണൂരാൻ വാർത്ത

പയ്യന്നൂർ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നു വിരമിക്കുന്ന അദ്ധ്യാപകർക്കും ജീവനക്കാർക്കുമുള്ള യാത്രയപ്പ് സമ്മേളനം നടന്നു. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം പയ്യന്നൂർ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം വിരമിക്കുന്ന ജീവനക്കാരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എച്ച്.എം ഫോറം കൺവീനർ രവീന്ദ്രൻ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. യു. വി സുഭാഷ്, കെ.സി പ്രകാശൻ, കെ.രാകേഷ്, കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത