ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം കൊടുക്കുന്ന മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ച്‌ സന്തോഷ് ശിവന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം കൊടുക്കുന്ന മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ച്‌ സന്തോഷ് ശിവന്‍

മോഹന്‍ലാല്‍ സംവിധായകന്റെ റോലില്‍ എത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പട്ട അപേഡേറ്റുകള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.ഇപ്പോഴിതാ ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവന്‍.ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് ശിവന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

'ത്രീഡി ബറോസ്' എന്ന കുറിപ്പോടെയാണ് സന്തോഷ് ശിവന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സന്തോഷ് ശിവന്‍ പങ്ക് വെച്ചിരിക്കുന്നത്.സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog