തു​ട​ര്‍​ച്ച​യാ​യി വി​മ​ര്‍​ശി​ക്കു​ന്ന​തി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ന് സം​ശ​യ​മു​ണ്ട്; എ​ന്‍​എ​സ്‌എ​സി​ന് മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​രു​വ​ല്ല: എ​ന്‍​എ​സ്‌എ​സി​നെ​തി​രാ​യ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തു​ട​ര്‍​ച്ച​യാ​യി വി​മ​ര്‍​ശി​ക്കു​ന്ന​തി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ന് സം​ശ​യ​മു​ണ്ട്. ഇ​ക്കാ​ര്യം സു​കു​മാ​ര​ന്‍ നാ​യ​ര്‍ മ​ന​സി​ലാ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. എ​ന്‍​എ​സ്‌എ​സി​നോ​ട് ത​നി​ക്കും സ​ര്‍​ക്കാ​രി​നും പ്ര​ത്യേ​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തേ, എ​ന്‍​എ​സ്‌എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി കെ.​കെ ശൈ​ല​ജ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്‍​എ​സ്‌എ​സ് നേ​രി​ട്ട് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ട് ഇ​ട​തു​പ​ക്ഷ​ത്തെ കു​റ്റം​പ​റ​യു​ന്ന​ത് ശ​രി​യ​ല്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha