ല​ഹ​രി​ ​മ​രു​ന്നു​മാ​യി​ ​അ​ഞ്ച് ​യു​വാ​ക്ക​ൾ​ ​പി​ടി​യിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊ​ടു​പു​ഴ​:​ ​പൊ​ലീ​സും​ ​ഡി​സ്ട്രി​ക് ​ആ​ന്റി​ ​നാ​ർ​കോ​ട്ടി​ക് ​സ്‌​പെ​ഷ്യ​ൽ​ ​ആ​ക്ഷ​ൻ​ ​ഫോ​ഴ്‌​സും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​വീ​ര്യം​ ​കൂ​ടി​യ​ 700​ ​മി​ല്ലി​ ​ഗ്രാം​ ​ല​ഹ​രി​ ​മ​രു​ന്നു​മാ​യി​ ​അ​ഞ്ച് ​യു​വാ​ക്ക​ൾ​ ​പി​ടി​യി​ലാ​യി.​ ​ഉ​ടു​മ്പ​ന്നൂ​ർ​ ​ഇ​ട​മ​റു​ക് ​പു​തി​യ​കു​ന്നേ​ൽ​ ​റം​സാ​ൻ​ ​(24​),​ ​പാ​റേ​ക്ക​വ​ല​ ​കു​ന്നും​പു​റ​ത്ത് ​അ​ൻ​സി​ൽ​ ​(21​),​ ​ചെ​ന്ന​ക്കാ​ട്ട് ​ന​സിം​ ​(21​),​ ​തൊ​ടു​പു​ഴ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​വ​ളി​പ്പാ​ട്ട് ​അ​ർ​ജു​ൻ​ ​(18​),​ ​പ​ഴേ​രി​ ​അ​ഷ്‌​ക​ർ​ ​(24​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​വെ​ങ്ങ​ല്ലൂ​രി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​കാ​റി​ലെ​ത്തി​യ​ ​സം​ഘ​ത്തെ​ ​പൊ​ലീ​സും​ ​സ്പെ​ഷ്യ​ൽ​ ​ഫോ​ഴ്സും​ ​ചേ​ർ​ന്ന് ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​തൊ​ടു​പു​ഴ​ ​സി.​ഐ.​ ​സു​ധീ​ർ​ ​മ​നോ​ഹ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പെ​ഷ്യ​ൽ​ ​ഫോ​ഴ്സ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ​ ​ജോ​ഷി,​ ​മ​ഹേ​ഷ്,​ ​അ​നൂ​പ്,​ ​ടോം​ ​സ്‌​ക​റി​യ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ളെ​ ​കോ​ട​തി​യി​ൽ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha