പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ല്‍ വാ​ര​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: വെ​ളി​യ​മ്ബ്ര​യി​ല്‍ പ​ഴ​ശി അ​ണ​ക്കെ​ട്ടി​നു ഭീ​ഷ​ണി​യാ​യി വ്യാ​പ​ക​മാ​യ തോ​തി​ല്‍ മ​ണ​ല്‍ വാ​രി ക​ട​ത്തു​ന്നു. കാ​ഞ്ഞി​രം​ക​രി, പൂ​ക്കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ണ​ല്‍ വാ​ര​ല്‍ ന​ട​ക്കു​ന്ന​ത്. പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​തി​നാ​ല്‍ താ​ഴെ പ്ര​ദേ​ശ​ത്ത് വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​ണ​ല്‍​വാ​ര​ല്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. രാ​ത്രി​യി​ലും പു​ല​ര്‍​ച്ചെ​യു​മാ​യാ​ണ് പു​ഴ​യി​ല്‍​നി​ന്നു മ​ണ​ല്‍​വാ​രു​ന്ന​ത്. ചാ​ക്കു​ക​ളി​ലാ​യി നി​റ​യ്ക്കു​ന്ന മ​ണ​ല്‍ ത​ല​ച്ചു​മ​ടാ​യി റോ​ഡ​രി​കി​ലും പു​ഴ​ക്ക​ര​യി​ലും എ​ത്തി​ച്ച​ശേ​ഷം വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​ണ്.നേ​ര​ത്തെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക് കാ​ര​ണം പോ​ലീ​സ് പ​രി​ശോ​ധ​ന കു​റ​വാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha