എം. പ്ര​ദീ​പ്കു​മാ​ര്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: പ​യ്യ​ന്നൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം. ​പ്ര​ദീ​പ് കു​മാ​ര്‍ മ​ല​യോ​ര​ത്ത് ആ​ദ്യ ഘ​ട്ട പ്ര​ചാ​ര​ണം തു​ട​ങ്ങി. ചെ​റു​പു​ഴ പു​ളി​ങ്ങോം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, മ​തസ്ഥാ​പ​ന​ങ്ങ​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​റു​പു​ഴ​യി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​സ്.​ആ​ര്‍. ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലു​മാ​ണ് ആ​ദ്യഘ​ട്ട​മാ​യി എ​ത്തി​യ​ത്.
പു​ളി​ങ്ങോം മ​ഖാം, വാ​ഴ​ക്കു​ണ്ടം സെ​ന്‍റ് ജോ​സ​ഫ്സ് ച​ര്‍​ച്ച്‌, ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ദേ​വാ​ല​യം, കോ​ലു​വ​ള്ളി, കോ​ഴി​ച്ചാ​ല്‍, രാ​ജ​ഗി​രി, കാ​നം​വ​യ​ല്‍ തു​ട​ങ്ങി​യ സ്ഥ​ങ്ങ​ളി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു.പു​ളി​ങ്ങോം ലീ​ഗ് മ​ന്ദി​ര​ത്തി​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. വി. ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് മു​ള്ള​ന്‍​മ​ട, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​ന്നു​മ്മ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​ച്ച​ന്‍ തു​ണ്ടി​യി​ല്‍, സെ​ക്ര​ട്ട​റി എം. ​ക​രു​ണാ​ക​ര​ന്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ടി.​പി. ച​ന്ദ്ര​ന്‍ ജ​യ്സ​ണ്‍ പൂ​ക്ക​ള​ത്തേ​ല്‍, ഷാ​ജ​ന്‍ ജോ​സ്, ബേ​ബി തോ​ട്ട​ത്തി​ല്‍, മു​സ്‌​ലിം ലീ​ഗ് ചെ​റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി. മു​ത്ത​ലി​ബ്, ഷാ​ജ​ന്‍ ജോ​സ്, സി.​എ​ച്ച്‌. അ​ബ്ദു​ള്‍ ക​ലാം, ടി. ​യാ​സി​ര്‍, മ​റ്റ് നേ​താ​ക്ക​ളും പ്ര​വ​ര്‍ ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
വൈ​കു​ന്നേ​രം പയ്യന്നൂര്‍ പെ​രു​മ്ബ കെ​എ​സ്‌ആ​ര്‍​ടി​സി പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.​
വി.​സി. നാ​രാ​യ​ണ​ന്‍, കെ.​ടി. സ​ഹ​ദു​ള്ള, എം. ​ഉ​മ്മ​ര്‍, എ.​പി. നാ​രാ​യ​ണ​ന്‍, ഡി.​കെ. ഗോ​പി​നാ​ഥ്, എ​സ്.​എ.​ഷു​ക്കൂ​ര്‍ ഹാ​ജി, പി.​ല​ളി​ത, ഇ.​പി. ശ്യാ​മ​ള, വി.​പി.​സു​ഭാ​ഷ്, കെ.​ജ​യ​രാ​ജ്, കെ.​കെ. ഫ​ല്‍​ഗു​ണ​ന്‍, കെ.​വി. ഭാ​സ്‌​ക​ര​ന്‍, എ.​രൂ​പേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ദീ​പ്കു​മാ​ര്‍ ഇ​ന്ന് രാ​വി​ലെ 11ന് ​പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ നാ​മ​നി​ര്‍​ദേ​ശ​ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha