ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസുകളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാവേലിക്കര: ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസുകളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.അറുന്നൂറ്റിമംഗലം മന്നാലില്‍ തെക്കതില്‍ എം മധുവിനെ (45) കാസര്‍കോട്ടുനിന്ന് ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മധു ജാമ്യത്തിലിറങ്ങിയ ശേഷം 2014 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു.

മാവേലിക്കര, ആലപ്പുഴ കോടതികള്‍ പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. രണ്ട് ആഴ്ച മുന്‍പു പ്രതി നാട്ടിലെത്തി മടങ്ങിയെന്ന സൂചനയെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു മധു കാസര്‍കോട് ഉണ്ടെന്നു മനസിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha