പ്ര​വാ​സി സം​ഘം വാ​ഹ​നജാ​ഥ തു​ട​ങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: എ​ന്‍റെ കേ​ര​ളം എ​ന്‍റെ അ​ഭി​മാ​നം, വാ​നോ​ള​മു​യ​ര്‍​ന്ന പ്ര​വാ​സ പ്ര​തീ​ക്ഷ​ക​ള്‍ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​ക്കൊ​ണ്ട് കേ​ര​ള പ്ര​വാ​സി സം​ഘം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് ചെ​റു​പു​ഴ​യി​ല്‍ തു​ട​ക്ക​മാ​യി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ടി.​പി. ഷാ​ഹു​ല്‍ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എം.​പി. അ​ബൂ​ബ​ക്ക​ര്‍, എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​ശാ​ന്ത് കൂ​ട്ടാ​മ്ബ​ള്ളി, കെ. ​സു​കു​മാ​ര​ന്‍, പി. ​ദി​നേ​ശ് കു​മാ​ര്‍, പി. ​പ​ദ്മ​നാ​ഭ​ന്‍, പി. ​സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പ​യ്യ​ന്നൂ​ര്‍, 10 ന് ​പി​ലാ​ത്ത​റ, 11.30 ന് ​ച​പ്പാ​ര​പ്പ​ട​വ്, 12.30ന് ​ത​ളി​പ്പ​റ​മ്ബ്, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​പ്പി​നി​ശേ​രി, 2.30ന് ​മ​യ്യി​ല്‍, 3.15ന് ​ശ്രീ​ക​ണ്ഠ​പു​രം, 4.30ന് ​കൊ​ള​പ്പ മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം ആ​റി​ന് ഇ​രി​ട്ടി​യി​ല്‍ സ​മാ​പി​ക്കും.
ഇ.​എം.​പി. അ​ബൂ​ബ​ക്ക​ര്‍ ക്യാ​പ്റ്റ​നും എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ വൈ​സ് ക്യാ​പ്റ്റ​നും പ്ര​ശാ​ന്ത് കൂ​ട്ടാ​മ്ബ​ള്ളി മാ​നേ​ജ​രു​മാ​യ ജാ​ഥ നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് കൂ​ത്തു​പ​റ​മ്ബി​ല്‍ സ​മാ​പി​ക്കും.​

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha