ഗ്രൗ​ണ്ടു​ക​ളു​ടെ പു​തു​ക്കി​യ പ​ട്ടി​ക

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി. പു​തു​ക്കി​യ പ​ട്ടി​ക​യി​ല്‍ കൂ​ത്തു​പ​റ​മ്ബ് മ​ണ്ഡ​ല​ത്തി​ലെ കോ​ട്ട​യം എ​ച്ച്‌എ​സ്‌എ​സ് ഗ്രൗ​ണ്ട്, പാ​ട്യം എ​ച്ച്‌എ​സ്‌എ​സ് ഗ്രൗ​ണ്ട്, ചെ​റു​വാ​ഞ്ചേ​രി യു ​പി സ്‌​കൂ​ള്‍, ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ലെ ക​തി​രൂ​ര്‍ എ​ച്ച്‌എ​സ്‌എ​സ് ഗ്രൗ​ണ്ട് എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha