ഇലക്‌ഷന്‍ പ്രചാരണങ്ങളിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ജോ​സ​ഫ് ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ മ​ഠ​പ്പു​ര​ച്ചാ​ലി​ല്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ക​ണി​ച്ചാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടോ​മി അ​മ്ബ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മൈ​ക്കി​ള്‍ ടി. ​മാ​ല​ത്ത്, ലി​സി ജോ​സ​ഫ്, പാ​ല്‍ ഗോ​പാ​ല​ന്‍, ചാ​ക്കോ തൈ​ക്കു​ന്നേ​ല്‍, ബൈ​ജു വ​ര്‍​ഗീ​സ്, അ​ര​വി​ന്ദ​ന്‍ അ​ക്കാ​ന​ശേ​രി, സി​റാ​ജ് പൂ​ക്കോ​ത്ത്, അ​ജ്മ​ല്‍ ആ​റ​ളം, നൗ​ഫ​ല്‍ ആ​റ​ളം, സ​ണ്ണി മേ​ച്ചേ​രി, ഷാ​ജി കു​ന്നും പു​റ​ത്ത്, സ​തീ​ഷ് മ​ണ്ണാ​ര്‍​കു​ളം, ജോ​ര്‍​ജ് നി​ടു​മാ​ട്ടും​ക​ര, സ​ജീ​വ​ന്‍ പാ​ല​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.അ​ണു​ങ്ങോ​ട്, ചാ​ണ​പ്പാ​റ, ആ​റ്റാം​ചേ​രി, പാ​റേ​പ​ട്ട​ണം, കി​ഴ​ക്കേ മാ​വ​ടി, രാ​ജ​മു​ടി, മ​ല​യാം​പ​ടി, ഏ​ല​പ്പീ​ടി​ക, കാ​ട​ന്‍​മ​ല, പൂ​ള​ക്കു​റ്റി, നെ​ടും​പു​റം​ചാ​ല്‍, താ​ന്നി​ക്കു​ന്ന്, കൊ​ള​ക്കാ​ട്, ചെ​ങ്ങോം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കു ശേ​ഷം ക​ണി​ച്ചാ​റി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന പൊ​തു​യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാവിലെ പേ​രാ​വൂ​ര്‍ ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി​ലി ചാ​ക്കോ, കെ.​നൂ​റു​ദ്ദീ​ന്‍, വി.​എം.​ര​ഞ്ജു​ഷ, രാ​ജു ജോ​സ​ഫ്, സി​റാ​ജ് പൂ​ക്കോ​ത്ത് എ​ന്നി​വ​രുമൊപ്പമുണ്ടാ​യി​രു​ന്നു. മോ​ണിം​ഗ് ഫൈ​റ്റേ​ഴ് ഇ​ന്‍​ഡൂ​റ​ന്‍​സ് അ​ക്കാ​ഡ​മി​, പേ​രാ​വൂ​ര്‍ അ​ത് ല​റ്റി​ക് അ​ക്കാ​ഡ​മി​ , ക​ണ്ണൂ​ര്‍ ഫു​ട്ബോ​ള്‍ അ​ക്കാ​ഡമി​,സ്വാ​ന്ത​നം ആ​ര്‍​ച്ച​റി ക്ല​ബ്, ജി​മ്മി ജോ​ര്‍​ജ് വോ​ളി ക്ല​ബ് എന്നിവയിലെ അം​ഗ​ങ്ങ​ളെ ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു.
ഇ​ന്ന് അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.​രാ​വി​ലെ ഒ​ന്‍​പ​തി​ന് തു​ടി​മ​ര​ത്ത് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 6.30ന് ​ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍ സ​മാ​പ​നം.
സതീശന്‍ പാ​ച്ചേ​നി
ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്താ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​ത്തി​ന് പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്ണൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി സ​തീ​ശ​ന്‍ പാ​ച്ചേ​നി പ​റ​ഞ്ഞു. എ​ള​യാ​വൂ​ര്‍ മേ​ഖ​ല​യി​ല്‍ പ​ര്യ​ട​ന​ത്തി​നി​ടെ അ​യോ​ക്കി ജ​ന​റ​ല്‍ ട്രേ​ഡിം​ഗ് ക​മ്ബ​നി സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പാ​ച്ചേ​നി. പ്ര​ത്യാ​ശ ഭ​വ​നും അ​മ​ല ഭ​വ​നും സ​ന്ദ​ര്‍​ശി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, ഷാ​ഹി​നാ മൊ​യ്തീ​ന്‍, രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍, പി.​കെ. സ​ജേ​ഷ്‌​കു​മാ​ര്‍, ശ്രീ​ജ മ​ഠ​ത്തി​ല്‍, ടി. ​പ്ര​തീ​പ​ന്‍, പ്ര​കാ​ശ​ന്‍ പ​യ്യ​നാ​ട​ന്‍, സ​ജി​മ മ​ഹേ​ഷ്, സോ​ജ​ത്ത്, മ​ഹേ​ഷ് എ​ന്നി​വ​രും പ​ര്യ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.വാ​ഹ​ന പ്ര​ചാ​ര​ണം വാ​രം സി.​എ​ച്ച്‌. സെ​ന്‍റ​ര്‍ പ​രി​സ​ര​ത്ത് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് എ​ള​യാ​വൂ​ര്‍ അ​മ്ബ​ലം, ചി​മ്മി​ണി​യ​ന്‍ കാ​വ്, പാ​തി​രി പ​റ​മ്ബ്, ക​ണ്ണോ​ത്തും ചാ​ല്‍, എം.​ആ​ര്‍.​സി, മ​യ്യാ​ല പീ​ടി​ക, ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി, കു​നി​യി​ല്‍ പീ​ടി​ക, കാ​തി​യ​ത്ത് മ​ഠ​പ്പു​ര, മ​ന്ദ​മ്ബേ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കു ശേ​ഷം മു​ണ്ട​യാ​ട് മു​കു​ന്ദ​ന്‍ വൈ​ദ്യ​ര്‍ പീ​ടി​ക​യി​ല്‍ സ​മാ​പി​ച്ചു.
ക​ട​ന്ന​പ്പ​ള്ളി രാമചന്ദ്രന്‍
ക​ണ്ണൂ​ര്‍: എ​ല്‍​ഡി​എ​ഫ് ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഇ​ന്ന​ലെ ചേ​ലോ​റ സോ​ണ​ലി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. പ​ള്ളി​പ്ര​ത്ത് നി​ന്ന് തു​ട​ങ്ങി​യ പ​ര്യ​ട​ന പ​രി​പാ​ടി വെ​ള്ള​പ്പാ​റ സ​മാ​പി​ച്ചു. ക​ടാ​ങ്കോ​ട്,ശാ​സ്താം​കോ​ട്ടം, ര​വീ​ന്ദ്ര​ന്‍ പീ​ടി​ക, ആ​യ​ങ്കി, പ​ഞ്ചാ​യ​ത്ത് കി​ണ​ര്‍, രാ​ഘ​വ​ന്‍ പീ​ടി​ക, വ​ലി​യ​ന്നൂ​ര്‍ നോ​ര്‍​ത്ത്, ചേ​ലോ​റ വാ​യ​ന​ശാ​ല വാ​ണി​യ​ഞ്ചാ​ല്‍ പു​ന്ന​ക്കാ​മൂ​ല, മാ​ച്ചേ​രി, വ​ണ്ട്യാ​ല, പ​ള്ളി​പൊ​യി​ല്‍ , അ​ര​ക്കി​ണ​ര്‍ , ചേ​ലോ​റ കോ​ള​നി, സി.​പി. സ്റ്റോ​ര്‍, കാ​പ്പാ​ട് പോ​സ്റ്റാ​ഫീ​സ്, വ​ള​ന്നൂ​ര്‍, തി​ലാ​ന്നൂ​ര്‍ ക​നാ​ല്‍, മാ​തൃ​ഭൂ​മി സ്റ്റോ​പ്പ്, പെ​രി​ക്കാ​ട്, സ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ന​ല്‍​കി. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​പി. സ​ഹ​ദേ​വ​ന്‍, എ​ന്‍.​ച​ന്ദ്ര​ന്‍, പി.​കെ.ശ​ബ​രീ​ഷ്‌​കു​മാ​ര്‍, യു. ​ബാ​ബു​ഗോ​പി​നാ​ഥ്, വെ​ള്ളോ​റ രാ​ജ​ന്‍, കെ.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി. ഇ​ന്നു രാ​വി​ലെ 7.30 ത​ളാ​പ്പ് ഓ​ല​ച്ചേ​രി​ക്കാ​വി​ന് സ​മീ​പ​ത്ത് നി​ന്ന് തു​ട​ങ്ങു​ന്ന പ്ര​ചാ​ര​ണം രാ​ത്രി ഏ​ഴി​ന് താ​ളി​ക്കാ​വ് സ​മാ​പി​ക്കും.
കെ.​പി.​മോ​ഹ​ന​ന്‍
കൂ​ത്തു​പ​റ​മ്ബ്: എ​ല്‍​ഡി​എ​ഫ് കൂ​ത്തു​പ​റ​മ്ബ് നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി കെ.​പി.​മോ​ഹ​ന​ന്‍റെ മൂ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. വ​ലി​യ വെ​ളി​ച്ച​ത്താ​യി​രു​ന്നു ആ​ദ്യ സീ​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ ട്രാ​ക്ട​ര്‍ ഓ​ടി​ച്ചാ​ണ് സ്ഥാ​നാ​ര്‍​ഥി സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​ത്. കാ​ര​ക്കു​റ്റി, മൂ​രാ​ട് പാ​റ, വ​യ​ലും​ഭാ​ഗം, ചെ​റു​വോ​ട്, പാ​ലാ​പ്പ​റ​മ്ബ്, ക​ണി​യാ​ര്‍​കു​ന്ന്, പ​ന്ന്യോ​റ, ആ​മ്ബി​ലാ​ട് വാ​ക്കു​മ്മ​ല്‍ പ​ഴ​യ നി​ര​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ സ്വീ​ക​ര​ണം. തു​ട​ര്‍​ന്ന് കോ​ട്ട​യം പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​യം ചി​റ പ​രി​സ​ര​ത്തും മ​ട​ക്ക​ര ഭാ​ഗ​ത്തും ടി.​കെ.​ന​ഗ​ര്‍, കു​ഞ്ഞാ​ലി ന​ഗ​ര്‍, പ​റ​ക്കോ​ട​ന്‍ മു​ക്ക്, കൂ​വ​പ്പാ​ടി, കു​ന്നി​ന് മീ​ത്ത​ല്‍, ആ​റാം മൈ​ല്‍, ഭ​ഗ​ത് സിം​ഗ് ന​ഗ​ര്‍ വ​ഴി കാ​ര​ക്കു​ന്നി​ല്‍ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​യി​രു​ന്നു സ​മാ​പ​നം. കെ. ​മ​നോ​ഹ​ര​ന്‍, എ​ന്‍.​ബാ​ല​ന്‍, കെ. ​രാ​മ​ച​ന്ദ്ര​ന്‍, കെ.​പി. യൂ​സ​‌ഫ്, കെ.​കു​മാ​ര​ന്‍, കെ.​വി.​ര​ജീ​ഷ്, ശ്രീ​നി​വാ​സ​ന്‍ മാ​റോ​ളി, ഒ.​പി. ഷീ​ജ, പി.​ച​ന്ദ്ര​ന്‍, പ​നോ​ളി മ​നോ​ഹ​ര​ന്‍, നാ​സ​ര്‍ കൂ​രാ​റ, പി.​രാ​ഘ​വ​ന്‍, എം.​ദാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha