കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: വ​ലി​യ നോ​മ്ബിലെ നാ​ല്‍​പ​താം വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ന്‍​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജോ​സ്‌​ഗി​രി​യി​ല്‍ നി​ന്ന് ചെ​റു​പു​ഴ​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി.
രാ​വി​ലെ ആ​റി​ന് ജോ​സ്‌​ഗി​രി​യി​ല്‍ നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ച്ചു.
കോ​ഴി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ന്‍​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍​ഡ്രൂ​സ് തെ​ക്കേ​ല്‍ നേ​തൃ​ത്വം ന​ല്‍​കി. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദൈവാ​ല​‍യത്തി​ല്‍ കു​രി​ശി​ന്‍റെ വ​ഴി സ​മാ​പി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha