പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ല്‍ സ്ലാ​ബ് ത​ക​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി ഓ​ട​യി​ല്‍ വീ​ണു; ഒപ്പം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും; ഒടുവില്‍.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ല്‍ സ്ലാ​​​ബ് ത​​​ക​​​ര്‍​​​ന്ന് സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക്കും പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കും പ​​​രി​​​ക്ക്.​​​ ആ​​​റ്റി​​​ങ്ങ​​​ല്‍ മ​​​ണ്ഡ​​​ലം എ​​​ല്‍​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​​​ഥി ഒ.​​​എ​​​സ്.​​​അ​​​ബി​​​ക, കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​​​​വ​​​ര്‍​​​ത്ത​​​ക​​​രാ​​​യ സു​​​രേ​​​ഷ്, ശി​​​ശു​​​പാ​​​ല​​​ന്‍, ബാ​​​ബു, വേ​​​ലു, ശ​​​ശി എ​​​ന്നി​​​വ​​​ര്‍​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.​​​ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ പ​​​ത്തോ​​​ടെ കാ​​​രേ​​​റ്റ് ജം​​​ഗ്ഷ​​​നി​​​ലെ ക​​​ട​​​ക​​​ളി​​​ല്‍ വോ​​​ട്ട് അ​​​ഭ്യ​​​ര്‍​​​ഥി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ല്‍ ക​​​ട​​​യി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്ന ഓ​​​ട​​​യി​​​ലെ പ​​​ഴ​​​ക്കം ചെ​​​ന്ന സ്ലാ​​​ബ് ത​​​ക​​​ര്‍ന്ന് സ്ഥാ​​​നാ​​​ര്‍​​​ഥി ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ഓ​​​ട​​​യി​​​ല്‍ പ​​​തി​​​ക്കു​​​യാ​​​യി​​​രു​​​ന്നു.ഉ​​​ട​​​ന്‍ ഇ​​​വ​​​രെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. പ​​​രി​​​ക്ക് സാ​​​ര​​​മു​​​ള്ള​​​ത​​​ല്ലെന്ന് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha