കണ്ണൂരിൽ സ്വീകരണം നൽകി കേരള മദ്യനിരോധനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനബോധന വാഹന ജാഥക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ജന ബോധന വാഹന ജാഥക്ക് കണ്ണൂരിൽ സ്വീകരണം നൽകി. മദ്യമില്ലാത്ത ഒരു കേരളമാണ് നമുക്ക് വേണ്ടത്, അതിനാവട്ടെ നിങ്ങളുടെ ഓരോ വോട്ടും എന്ന മുദ്രാവാക്യവുമായാണ് ജന ബോധന യാത്ര സംഘടിപ്പിച്ചത്. കണ്ണൂർ കാൽ ടെക്സിൽ നടന്ന സ്വീകരണ പരിപാടി കണ്ണൂർ രൂപത ബിഷപ്പ് അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജൻ തിയ്യറേത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പൈസ് പ്രസിഡണ്ട് ദിനു മൊട്ടമ്മൽ ജാഥാ ലീഡർ പ്രൊഫസ്സർ ടി.എം രവീന്ദ്രൻ . സംസ്ഥാന സെക്രട്ടറി ടി.പി. ആർ നാഥ്, ആർട്ടിസ്റ്റ് ശശി കല തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂരിലെ പര്യടനം വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം പയ്യന്നൂരിൽ സമാപിച്ചു 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha