കേരളസ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ല എക്സിക്യൂട്ടിവ് മീറ്റിംഗ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

കേരളസ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ല എക്സിക്യൂട്ടിവ് മീറ്റിംഗ് സംഘടിപ്പിച്ചു


കേരളസ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മികച്ച പാചക കലാകാരനുള്ള ഫോക് ലോർ അവാർഡ് ജേതാവ് കപ്പണക്കാൽ ദാമോദരനെ ആദരിക്കലും ജില്ലാ എക്സിക്യൂട്ടിവ് മീറ്റിംഗും സംഘടിപ്പിച്ചു. അമാനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മേയർ ടി.ഒ മോഹനൻ , ഉദ്ഘാടനം ചെയ്തു. നസീർ കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.ഹനിഫ , സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സജി വിളക്കോട്, വി.കെ ശശികുമാർ എൻ അൻസാർ , ബഷീർ മട്ടന്നൂർ അശ്രഫ് വിസി തുടങ്ങിയവർ പങ്കെടുത്തു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog