റേഷന്‍ വ്യാപാരിയുടെ ആത്മഹത്യ:നാളെ ജില്ലയിലെ റേഷന്‍ കടകള്‍ അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാ​ലേ​രി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ പാ​ലേ​രി റേ​ഷ​ന്‍ ക​ട ഉ​ട​മ ക​ന്നാ​ട്ടി മാ​ണി​ക്കാം​ക​ണ്ടി ക​രു​ണാ​ക​ര​ന്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ കാ​ര​ണം താ​ലൂ​ക്ക് പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​നം മൂ​ല​മാ​ണെ​ന്നാ​രോ​പി​ച്ച്‌ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും.

സ്​​റ്റോ​ക്കി​ല്‍ കു​റ​വു​ണ്ടെ​ന്നാ​രോ​പി​ച്ച്‌ ക​രു​ണാ​ക​ര​‍െന്‍റ റേ​ഷ​ന്‍ ക​ട​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. സ്​​റ്റോ​ക്കി​ലെ കു​റ​വി​ന് കാ​ര​ണം സ​പ്ലൈ ഓ​ഫി​സി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ തൂ​ക്ക​ത്തി​ലു​ള്ള കു​റ​വാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.ക​രു​ണാ​ക​ര​െന്‍റ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​ക​ള്‍ അ​ട​ക്കാ​നും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​നു മു​ന്നി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി, സെ​ക്ര​ട്ട​റി പി. ​പ​വി​ത്ര​ന്‍, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​ഷ്​​റ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha